Wednesday, April 16, 2008

ഞാന്‍ നിരാശനാണ്

ഞാന്‍ നിരാശനാണ്. കാരണം വളരെ പ്രതീക്ഷകളോടെ ഞാന്‍ എന്റെ ലാപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്ത (അതെങ്ങനെയെന്ന് അടുത്ത പോസ്റ്റില്‍ വിശദമായി എഴുതാം) ഉബുണ്ടു 7.10(ഗസ്റ്റി ഗിബ്ബണ്‍)-വില്‍ എനിക്ക് ഇന്റര്‍നെറ്റ് കോണ്‍ഫിഗര്‍ ചെയ്യാന്‍ കഴിയുന്നില്ല. ഇവിടെ പറഞ്ഞ പ്രകാരം നെറ്റ്‌വര്‍ക്ക് കോണ്‍ഫിഗര്‍ ചെയ്തെങ്കിലും ഒരു രക്ഷയുമില്ല. പിങ്ങ് ചെയ്യുമ്പോള്‍ അണ്‍നോണ്‍ ഹോസ്റ്റ് എന്ന മെസേജ് വരുന്നു. സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു

2 comments:

jinsbond007 said...

അനൂപ്, ഇപ്പോഴാണിതു കണ്ടത്. എനിക്ക് ഉബുണ്ടുവില്‍ BSNL Broadband ശരിയാക്കിയൊന്നും പരിചയമില്ല. എങ്കിലും ശ്രമിക്കാം. അവിടെ പറഞ്ഞിട്ടുള്ള പലരീതികളില്‍ ഏതു രീതിയാണ് താങ്കള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നുകൂടഇ പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.

Anonymous said...

which connection you are using?
is it a wifi or lan?