Monday, May 5, 2008

ഉബുണ്ടു 8.04 പുറത്തിറങ്ങി

ഉബുണ്ടുവിന്റെ പുതിയ വേര്‍ഷന്‍ ആയ ഉബുണ്ടു 8.04 പുറത്തിറങ്ങി. ഇക്കഴിഞ്ഞ ഏപ്രില്‍ 24-നാണ് കനോണിക്കല്‍ ലിമിറ്റഡ് ഈ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങുന്ന വിവരം അറിയിച്ചത്. ഷിപിറ്റ്.ഉബുണ്ടുവില്‍ ഫ്രീ സി.ഡിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്. 8.04-ലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ട് കൂടുതല്‍ വിവരങ്ങള്‍ എഴുതാം

5 comments:

Anoop Narayanan said...

ഉബുണ്ടുവിന്റെ പുതിയ വേര്‍ഷനായ ഉബുണ്ടു 8.04 പുറത്തിറങ്ങി

കണ്ണൂരാന്‍ - KANNURAN said...

ഞാനും ഓര്‍ഡര്‍ നല്‍കട്ടെ.

കാനനവാസന്‍ said...

കൊള്ളാം....നന്ദി :)
അന്നാപ്പിന്നെ ഒരു ഫ്രീ സിഡിക്ക് അപേക്ഷിച്ചേക്കാം...

sreeni sreedharan said...

എനിക്കു കിട്ടി, സിഡി ഒരു കോപ്പി. പഴയ മഞ്ഞ സിഡിക്ക് പകരം ചുവപ്പ് സിഡി.

പുതിയൊരു ഹാഡിസ്ക് വാങ്ങീട്ട് അതിലേക്ക് ഇന്‍സ്റ്റോളാമെന്ന് കരുതുന്നു.

A Cunning Linguist said...

പുതിയ പരീക്ഷണങ്ങള്‍ പോരട്ടെ...